VIJAYAN PALAZHI
Tuesday, 18 May 2021
കല്ലെടു തുമ്പീ....
കവിത.
കല്ലെടു തുമ്പീീീീ..
വിജയൻ പാലാഴി
തുമ്പിയെവിട്ടൊരു കല്ലെടുപ്പിച്ചെന്ന പഴമൊഴി കേട്ടു മടുത്തു.കണ്ടതു ചൊന്ന വഴിത്താരകളിൽകല്ലടരുന്നതു കണ്ടു.കാലം പായും നേരത്തേതോകാലാൾ പടയുടെ ചീറ്റം.ഞാനുമൊരോണ തുമ്പിവയ്യാ കല്ലുചുമന്നു നടുത്തു.ചിറകിലെ വലിവിൻ നോവിൽചിറികോടുന്നുണ്ടെങ്കിലുമിന്നീജീവിതമല്ലേ പലതും കാണാൻകല്ലു ചുമന്നേ പറ്റൂ.. തുമ്പീ കല്ലുചുമന്നേ പറ്റൂ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment